Exclusive Benefits For Adhiyoga Members
അംഗങ്ങൾക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ
ആദിയോഗ ഗുരുകുല വിദ്യാലയത്തിലെ അംഗമാകൂ... ആരോഗ്യവും അറിവും ജീവിതനൈപുണ്യങ്ങളും സാമ്പത്തിക അവബോധവും ഒരുമിച്ച് വളർത്തുന്ന ഒരു ശക്തമായ കമ്മ്യൂണിറ്റിയുടെ ഭാഗമാകൂ.
Daily Yoga Classes
ദിവസവും 30 മിനിറ്റ് ലൈവ് & റെക്കോർഡഡ് യോഗ ക്ലാസുകളിലൂടെ മികച്ച ആരോഗ്യവും മാനസിക ഉന്മേഷവും നേടാം
Self Defence Training
സ്വയം സംരക്ഷിക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള പ്രായോഗിക സ്വയംരക്ഷാ പരിശീലനം
Financial Awareness
ഗോൾഡ് ട്രേഡിംഗ്, ക്രിപ്റ്റോ, സാമ്പത്തിക ആസൂത്രണം എന്നിവയെക്കുറിച്ചുള്ള അവബോധവും പഠനാവസരങ്ങളും.
Future Skills AI
ഡിജിറ്റൽ മാർക്കറ്റിംഗ്, മറ്റ് കാലാനുസൃത നൈപുണ്യങ്ങൾ പഠിക്കാനുള്ള അവസരം
Exclusive Member Courses
അംഗങ്ങൾക്ക് മാത്രമായി പ്രത്യേക കോഴ്സുകൾ, പരിശീലനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഓഫറുകൾ.
Partner Benefits
ഞങ്ങളുടെ പങ്കാളി സ്ഥാപനങ്ങളായ ടെക്സ്റ്റൈൽസ്, ജ്വല്ലറി, മെഡിക്കൽ ഷോപ്പ്, ലാബ്, ആയുർവേദ ക്ലിനിക്ക്, ഹോമിയോ ക്ലിനിക്ക്, അക്ക്യുപങ്ക്ചർ ക്ലിനിക്ക്, റിസോർട്ടുകൾ, ബോട്ടിംഗ് സർവീസ് തുടങ്ങിയവയിൽ
പ്രത്യേക മെമ്പർ ആനുകൂല്യങ്ങൾ.
Wellness & Wealth Community
ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, സാമ്പത്തിക അവബോധം എന്നിവയിൽ ഒരുമിച്ച് പഠിക്കാനും വളരാനും അവസരം നൽകുന്ന സജീവ കമ്മ്യൂണിറ്റിയുടെ ഭാഗമാകൂ. ഒരു മെമ്പർഷിപ്പ് മാത്രമല്ല... മികച്ച ആരോഗ്യത്തിലേക്കും പുതിയ അറിവുകളിലേക്കും മികച്ച അവസരങ്ങളിലേക്കും നിങ്ങളെ നയിക്കുന്ന ഒരു യാത്രയുടെ തുടക്കമാണ് ആദിയോഗ അംഗത്വം.
പങ്കാളി സ്ഥാപനങ്ങളിലെ ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യതയും വ്യത്യാസപെടാം
ഞങ്ങളുടെ മെമ്പർഷിപ്പ് പ്ലാനുകൾ
നിങ്ങളുടെ ആരോഗ്യം, പഠനം, വ്യക്തിവികസനം എന്നിവയ്ക്ക് അനുയോജ്യമായ മെമ്പർഷിപ്പ് പ്ലാൻ തിരഞ്ഞെടുക്കൂ.
Community Membership
999/.
ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവെപ്പ്.
Premium Membership
9999/.
Gold Membership
24999/.
Our Trusted Partner Institutions
Chemmapilly Medicals
DK Speciality Dental Care
AL RAFA Homeo Clinic
AL RAFA Acupuncture & Hijama Clinic
Yesudas Jenaral Store
Abbas Dry Fish Shop ഉണക്കമീൻ ഷോപ്പ്
Noor Al Mandi Restaurant
J K Hardware's & Metals
Neelankavil Paint Plaza
Exclusive Stay Benefits for Adhiyoga Members at Nirvana Residency
Digi Ads Media & Advertising
Bharat Cycles – Exclusive Partner Offer
Sun Dynamic Solar Corp
Meher Sofa And Upholstery Work
Jove Aquila Pvt Ltd
Canoly Canal Boating Experience
Find Your Perfect Pre-Owned Car
Your Trusted Lap Top Service Partner