Yoga & Wellness

Transform your life through the power of Yoga and Wellness. Our comprehensive training program is designed to improve physical fitness, mental clarity, emotional balance and overall well-being. Through yoga postures, breathing techniques, meditation and holistic wellness practices, we help individuals of all ages achieve a healthier, happier and more balanced lifestyle. Whether you are a beginner or an experienced practitioner, our programs support your journey towards lifelong health and inner harmony.

യോഗയുടെയും സമഗ്ര വെൽനെസ് പരിശീലനത്തിന്റെയും ശക്തിയിലൂടെ നിങ്ങളുടെ ജീവിതത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കൂ. ശാരീരിക ആരോഗ്യം, മാനസിക തെളിച്ചം, വൈകാരിക സന്തുലിതാവസ്ഥ, സമഗ്രമായ ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത പരിശീലന പരിപാടികളാണ് ഞങ്ങൾ നൽകുന്നത്.

യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം, സമഗ്ര വെൽനെസ് പരിശീലനങ്ങൾ എന്നിവയിലൂടെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് കൂടുതൽ ആരോഗ്യകരവും സന്തോഷകരവും സന്തുലിതവുമായ ജീവിതശൈലി കൈവരിക്കാൻ ഞങ്ങൾ സഹായിക്കുന്നു.

തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ അഭ്യാസികൾ വരെ എല്ലാവർക്കും അനുയോജ്യമായ പരിശീലനത്തിലൂടെ ദീർഘകാല ആരോഗ്യവും ആന്തരിക സമാധാനവും ആത്മവിശ്വാസവും നേടുന്നതിനുള്ള യാത്രയിൽ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും.

Self Defence- Kerala Marma Vidhya

Learn the ancient art of Kerala Marma Vidya and practical self-defence techniques to protect yourself and your loved ones with confidence. This training enhances physical fitness, body coordination, mental alertness, discipline and self-confidence. Suitable for children, women and adults, our program empowers individuals with the skills needed for personal safety, resilience and a healthier lifestyle.

കേരള മർമ്മവിദ്യയും സ്വയംരക്ഷാ പരിശീലനവും അഭ്യസിച്ച് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആത്മവിശ്വാസത്തോടെ സംരക്ഷിക്കാൻ ആവശ്യമായ അറിവും കഴിവും നേടുക. ഈ പരിശീലനം ശരീരത്തിന്റെ മെയ്‌വഴക്കം, കരുത്ത്, ചലനവേഗം, മാനസിക ജാഗ്രത, അച്ചടക്കം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ പരിശീലനം സുരക്ഷിതവും ആത്മവിശ്വാസമുള്ളതുമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു.

Gold Trade & Online Trading Course

Our Gold Trading & Online Trading Course is specially designed for beginners with little or no prior knowledge of financial markets. Anyone who can use a smartphone can learn trading through our simple, step-by-step training approach. The program covers market fundamentals, chart analysis, risk management and practical trading strategies to help learners develop confidence and essential trading skills.

This course is ideal for homemakers, students, working professionals, business owners and retirees who wish to learn a valuable skill and make productive use of their free time. With dedication, continuous learning and disciplined practice, participants can develop the knowledge and skills required to participate in the financial markets from the comfort of their homes.

ട്രേഡിങ്ങിനെക്കുറിച്ച് യാതൊരു മുൻപരിചയവുമില്ലാത്തവർക്കുപോലും വളരെ എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിലാണ് ഞങ്ങളുടെ Gold Trading & Online Trading Course രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയുന്ന ആർക്കും ഘട്ടംഘട്ടമായി ഈ പരിശീലനം അഭ്യസിക്കാം. മാർക്കറ്റിന്റെ അടിസ്ഥാനകാര്യങ്ങൾ, ചാർട്ട് വിശകലനം, റിസ്ക് മാനേജ്മെന്റ്, പ്രായോഗിക ട്രേഡിംഗ് രീതികൾ എന്നിവ ലളിതമായി പഠിപ്പിച്ച് സാമ്പത്തിക വിപണികളെക്കുറിച്ചുള്ള അറിവും ആത്മവിശ്വാസവും വളർത്തുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

വീട്ടമ്മമാർക്കും, വിദ്യാർത്ഥികൾക്കും, ജോലി ചെയ്യുന്നവർക്കും, ബിസിനസുകാർക്കും, വിരമിച്ചവർക്കും അവരുടെ ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ഒരു പുതിയ നൈപുണ്യം സ്വന്തമാക്കാൻ ഈ പരിശീലനം സഹായിക്കുന്നു. ക്രമമായ പഠനവും പരിശീലനവും വഴി സാമ്പത്തിക വിപണികളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ ആവശ്യമായ അറിവും കഴിവും വികസിപ്പിക്കുകയാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.

AI Basic Training

Discover how to use AI in everyday life. Learn to use AI tools for work, business, education, content creation, and productivity with this beginner-friendly training.

ദൈനംദിന ജീവിതത്തിലും ജോലിയിലും ബിസിനസ്സിലും AI എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാം. സമയം ലാഭിക്കാനും, ജോലികൾ വേഗത്തിലും കാര്യക്ഷമമായും ചെയ്യാനും സഹായിക്കുന്ന AI ടൂളുകൾ പരിചയപ്പെടുത്തുന്ന തുടക്കക്കാർക്കായുള്ള പരിശീലനമാണിത്.

Digital Marketing

In today’s fast-changing world, success belongs to those who are willing to adapt and embrace new opportunities. As technology continues to evolve, understanding and applying modern digital marketing strategies has become essential for personal and business growth.

Whether you are an entrepreneur, business owner, professional, or freelancer, Digital Marketing enables you to promote your products, services, or ideas effectively to a wider audience. This training provides practical knowledge in social media marketing, content creation, online advertising, branding, and AI-powered marketing tools, helping you grow your business and create new opportunities in the digital world.

കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറാൻ തയ്യാറാകുന്നവർക്കാണ് ഇന്നത്തെ ലോകത്തിൽ വിജയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, പുതിയ സാങ്കേതികവിദ്യകളും മാർക്കറ്റിംഗ് രീതികളും മനസ്സിലാക്കി പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്.

നിങ്ങളുടെ ബിസിനസ്, സേവനം, അല്ലെങ്കിൽ ചെയ്യുന്ന ഏത് പ്രവർത്തനവുമാകട്ടെ, കൂടുതൽ ആളുകളിലേക്ക് ഫലപ്രദമായി എത്തിക്കാനും, ബ്രാൻഡ് വളർത്താനും, പുതിയ ഉപഭോക്താക്കളെ നേടാനും സഹായിക്കുന്ന ശക്തമായ മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഈ പരിശീലനത്തിലൂടെ സോഷ്യൽ മീഡിയ, ഓൺലൈൻ പ്രമോഷൻ, AI അധിഷ്ഠിത മാർക്കറ്റിംഗ് ടൂളുകൾ എന്നിവ പ്രായോഗികമായി പഠിക്കാം

Ayurveda Uzhichil Training

Learn the authentic art of Traditional Ayurveda Uzhichil (Therapeutic Massage) through comprehensive hands-on training and build a rewarding career in the health and wellness industry.

Upon successful completion of the course, you can work part-time or full-time, start your own practice, or provide professional services at Ayurveda clinics, wellness centres, resorts, or through appointment-based home visits.

This course offers the flexibility to manage your own schedule, maintain a better work–life balance, and create excellent income opportunities while preserving the timeless tradition of Ayurveda.

പാരമ്പര്യ ആയുർവേദ ഉഴിച്ചിൽ രീതികൾ പ്രായോഗികമായി അഭ്യസിച്ച് ആരോഗ്യ-വെൽനെസ് രംഗത്ത് മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ ഈ പരിശീലനം നിങ്ങളെ പ്രാപ്തരാക്കുന്നു.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം പാർട്ട് ടൈമായോ ഫുൾ ടൈമായോ, സ്വന്തമായി സേവനം ആരംഭിക്കാനും, ആശുപത്രികൾ, ആയുർവേദ ക്ലിനിക്കുകൾ, വെൽനെസ് സെന്ററുകൾ, റിസോർട്ടുകൾ, വീടുകളിൽ പോയും സ്വന്തം സമയവും സൗകര്യവും അനുസരിച്ച് പ്രവർത്തിക്കുവാനും,ഉയർന്ന വരുമാന സാധ്യത

പഠിക്കൂ… പാരമ്പര്യം സംരക്ഷിക്കൂ… ആരോഗ്യം പകരൂ… മികച്ചൊരു ഭാവി സൃഷ്ടിക്കൂ.

Revit Basic Training

Master the fundamentals of Autodesk Revit through practical, hands-on training. Learn 3D Building Information Modeling (BIM), architectural modeling, structural and MEP basics, project documentation, and essential workflows used in the construction industry. This course is ideal for students, engineers, architects, and professionals looking to enhance their technical skills and career opportunities.

ഓട്ടോഡെസ്ക് റിവിറ്റിന്റെ അടിസ്ഥാന ആശയങ്ങളും പ്രായോഗിക ഉപയോഗവും പഠിച്ച് Building Information Modeling (BIM) മേഖലയിലെ കഴിവുകൾ വികസിപ്പിക്കൂ. 3D ബിൽഡിംഗ് മോഡലിംഗ്, ആർക്കിടെക്ചറൽ ഡിസൈൻ, പ്രോജക്റ്റ് ഡോക്യുമെന്റേഷൻ എന്നിവ പ്രായോഗികമായി അഭ്യസിക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.
സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും, ആർക്കിടെക്റ്റുകൾക്കും, ഡ്രാഫ്റ്റ്സ്മാൻമാർക്കും, നിർമാണ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം മികച്ച അവസരമാണ്.