Yoga is a powerful practice that helps calm the mind, relax the body, and reduce daily stress. Simple yoga poses combined with proper breathing techniques can bring peace, balance, and positive energy into our lives.
Five simple yoga poses to relieve stress:
1. Balasana (Child’s Pose) – Helps relax the body and calm the mind.
2. Vrikshasana (Tree Pose) – Improves balance and concentration.
3. Bhujangasana (Cobra Pose) – Helps release tension and improves flexibility.
4. Savasana (Relaxation Pose) – Promotes deep relaxation and mental peace.
5. Anulom Vilom Pranayama – Supports stress reduction and emotional balance
യോഗ ശരീരത്തിനും മനസ്സിനും ശാന്തിയും സമാധാനവും നൽകുന്ന ഒരു മികച്ച പരിശീലന രീതിയാണ്. ശരിയായ ശ്വാസനിയന്ത്രണത്തോടൊപ്പം ലളിതമായ യോഗാസനങ്ങൾ പരിശീലിക്കുന്നത് ദിവസേനയുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ലളിതമായ യോഗാസനങ്ങൾ:
1. ബാലാസനം – ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്നു.
2. വൃക്ഷാസനം – ഏകാഗ്രതയും ബാലൻസും വർധിപ്പിക്കുന്നു.
3. ഭുജംഗാസനം – ശരീരത്തിലെ ടെൻഷൻ കുറയ്ക്കാനും വഴക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. ശവാസനം – ആഴത്തിലുള്ള വിശ്രമവും മാനസിക ശാന്തിയും നൽകുന്നു.
5. അനുലോം വിലോം പ്രാണായാമം – മനസ്സിന്റെ സമതുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.
ആദിയോഗ ഗുരുകുല വിദ്യാലയത്തിൽ യോഗയും പ്രാണായാമവും വഴി ആരോഗ്യകരവും സന്തുലിതവുമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു.